Thursday, December 16, 2010

! ! !

1

സത്യങ്ങള്‍ രണ്ടു തരം -
പ്രിയസത്യങ്ങള്‍, അപ്രിയസത്യങ്ങള്‍...

കള്ളങ്ങളും രണ്ടു തരം -
പ്രിയ കള്ളങ്ങള്‍, അപ്രിയകള്ളങ്ങള്‍....

പ്രിയ സത്യങ്ങള്‍ - എപ്പോഴും പറയാവുന്നത്,
അപ്രിയസത്യങ്ങള്‍ - പറയാതിരിക്കേണ്ടത്.

പ്രിയ കള്ളങ്ങള്‍ - വേണമെങ്കില്‍ പറയാവുന്നത്,
അപ്രിയ കള്ളങ്ങള്‍ - ഒരിക്കലും പാടില്ലാത്തത്.

1 Response to ! ! !

June 22, 2011 at 3:59 AM

അപ്രിയ സത്യങ്ങളും അപ്രിയ കള്ളങ്ങളും പറയരുത്. അതിന്റെ അര്‍ത്ഥം മറ്റുള്ളവരെ സന്തോഷിപ്പിക്കാന്‍, സ്വയം സമാധാനത്തോടെ ജീവിക്കാന്‍ സ്വന്തം മനസ്സ് ആരേയും കാണിക്കാതെ മൂടി വെയ്ക്കണം. അല്ലേ? അതല്ലേ?

Post a Comment