Monday, March 21, 2011

വര

4

നേരേ വരയ്ക്കാന്‍

അമ്മ പഠിപ്പിച്ചു,

വട്ടം വരയ്ക്കാന്‍

മാഷും പഠിപ്പിച്ചു,

എന്നാലും

നിന്നെ ഞാന്‍ മറക്കില്ല,

കാരണം

കുത്തിവരയ്ക്കാന്‍

എന്നെ പഠിപ്പിച്ചത്

നീയാണ്,

നീ മാത്രം.


(221.03.2011)

4 Response to വര

March 22, 2011 at 12:22 AM

യാഥാസ്ഥിതിക ജീവിതത്തിന്റെ പച്ചയായ ആവിഷ്‌കാരം.....നല്ല നിലവാരം പുലര്‍ത്തുന്നു....ആശംസകള്‍...

പാമ്പള്ളി

March 22, 2011 at 1:33 PM

കുത്തിവരക്കാന്‍ മറക്കുന്ന ഈ ലോകത്ത് നിഷേധത്തിന്റെ പുതുസ്വരം ഉണര്‍ന്നു പൊങ്ങട്ടെ

March 22, 2011 at 7:32 PM

കുത്തിവരക്കാത്തവർ ആരുമുണ്ടാവില്ലല്ലോ.

March 25, 2011 at 10:11 PM

kuthivarayan padippichavare marakkaruth
edakkidakk kuthivarayanum marakkaruth.....

best wishes

Post a Comment